viral video of little boy saying actor Kunchako Boban is popular poet | Oneindia Malayalam

Oneindia Malayalam 2021-06-25

Views 166

viral video of little boy saying actor Kunchako Boban is popular poet
ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനായി ഒരു കുട്ടിയെ അമ്മ പഠിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ ആവേശത്തോടെയും ഉൽസാഹത്തോടെയുമാണ്ലാ അവൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.. യാള ഭാഷയുടെ പിതാവ്ജ ആരാണ്ന എന്ന ചോദ്യത്തിന് എഴുത്തച്ചനെന്നും..മലയാള സാഹിത്യത്തിന്റെ മാതാവ്ക ആരാണ്വി എന്ന ചോദ്യത്തിന് ബാലാമണിയമ്മ എന്നും ഉത്തരം നല്കുന്ന കുട്ടി ജനകീയ കവി ആരാണ് എന്ന ചോദ്യത്തിന് നൽകുന്ന മറപടിയാണ് ചിരി പടർത്തിയത്

Share This Video


Download

  
Report form