CCയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസീലന്‍ഡ് അലമാരയിലെത്തിച്ചിരിക്കുകയാണ്. 140 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ സ്വപ്‌നങ്ങളെ തകര്‍ത്തത്പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പിറന്ന പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം.