elephant smashed the kitchen wall to steal rice at Thailand | Oneindia Malayalam

Oneindia Malayalam 2021-06-22

Views 424

elephant smashed the kitchen wall to steal rice at Thailand
വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാകും..എന്നൊക്കെ കേട്ടിട്ടില്ലെ..അതു തന്നെയാണ് സംഭവം..വിശന്നാൽ സാധാരണയായി സമ്മളും അടുക്കളയിൽ കയറി വല്ലതുമൊക്കെ വച്ചുണ്ടാക്കി കവിക്കും,,,ഇവിടെയും അത്രമാത്രമെ സംഭവിച്ചിട്ടുള്ളു.. പക്ഷേ, അകത്ത് കയറാന്‍ ജനലൊരു തടസമായപ്പോള്‍ അതെടുത്ത് താഴെയിട്ടു. സ്വാഭാവികമായും ചുമരിടിഞ്ഞു.ആ വിടവിലൂടെ തലയകത്തിട്ട് അവന്‍ അടുക്കളയിലിരുന്ന ഒരു പാക്കറ്റ് അരിയെടുത്ത് അതേ പടി വായിവേക്കിട്ടു. അര്‍ദ്ധ രാത്രിയിലെ ഒച്ച കേട്ട് വീടുടമസ്ഥനും ഭാര്യയും അടുക്കളയിലെത്തി നോക്കിയപ്പോള്‍ നീണ്ട് തുമ്പിക്കൈകൊണ്ട് അടുത്തതെന്താണ് എന്നന്വേഷിക്കുന്ന കാട്ടാനയേയാണ് കണ്ടത്.

Share This Video


Download

  
Report form