ോവളം വെങ്ങാന്നൂരില്‍ യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. വെങ്ങാന്നൂര്‍ സ്വദേശി അര്‍ച്ചന (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പൊലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടിരക്ഷപ്പെട്ടെന്ന് പറയപ്പെടുന്നുണ്ട്. പയറ്റുവിളയിലെ വാടക വീട്ടിലാണ് യുവതി തീകൊളുത്തി മരിച്ചത്