അവളെ കൊന്ന് കെട്ടിത്തൂക്കി..നെഞ്ചുതകർന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍

Oneindia Malayalam 2021-06-21

Views 125

സ്ത്രീധന പീഡന വിവരം ബന്ധുക്കളെ അറിയിച്ച യുവതി പുലര്‍ച്ചെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിന്റെ ഭാര്യ നിലമേല്‍ കൈതോട് സ്വദേശി വിസ്മയ - 24 ആണ് മരിച്ചത്. അതേസമയം മരണം കൊലപാതകമാണെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പിതാവ് ത്രിവിക്രമന്‍ നായര്‍ പോലീസിനെ അറിയിച്ചത്

Share This Video


Download

  
Report form
RELATED VIDEOS