Hindu money for Hindus' 'Hindu Banks' Sangh Parivar coming to Kerala
ബങ്കിങ് മേഖലയില്‍ പലതരത്തിലുള്ള സാധ്യതകളും പ്രയോഗങ്ങളും എല്ലാം ചര്‍ച്ചയാകുന്ന ഒരു കാലമാണിത്. അതിനിടയിലാണ് മതാടിസ്ഥാനത്തില്‍ ബാങ്ക് തുടങ്ങുന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നത്. വിദേശ രാജ്യങ്ങളില്‍ ഒന്നുമല്ല, നമ്മുടെ കേരളത്തില്‍ തന്നെയാണിത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ 'ഹിന്ദു ബാങ്ക്' തുടങ്ങുന്നു എന്നാണ് വാര്‍ത്ത.