Young woman hangs self at husband’s home in Kollam; relatives allege conspiracy

Oneindia Malayalam 2021-06-21

Views 1.9K

Young woman hangs self at husband’s home in Kollam; relatives allege conspiracy


യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് ആത്മഹത്യാ ചെയ്തത് . ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ ഭര്‍ത്താവ് കിരണിന്റെ വസതിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതെസമയം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Share This Video


Download

  
Report form
RELATED VIDEOS