Fagradalsfjall volcano update: No signs of eruption ending soon
700 വര്‍ഷങ്ങള്‍ക്കിപ്പുറം പൊട്ടിത്തെറിച്ച ഐസ്ലാന്റിലെ ഫാഗ്രദാള്‍സ്ഫിയാല്‍ അഗ്‌നി പര്‍വ്വതത്തിലെ ലാവ പ്രവാഹം നിലയ്ക്കാതെ തുടരുന്നു. മാര്‍ച്ചിലാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അന്ന് മുതല്‍ ഇവിടെ നിന്നും നിലയ്ക്കാതെ ലാവ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്