Security on high alert in Tamil Nadu after infiltration threats
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം. ആയുധങ്ങളുമായി ശ്രീലങ്കയില്‍ നിന്ന് ഒരു സംഘം ബോട്ടിലൂടെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. രാമേശ്വരം ലക്ഷ്യമിട്ടാണ് ബോട്ട് വരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം, ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു.