നമ്മുടെ നാട്ടിലെ മാധ്യമ സംസ്‌കാരമല്ല വിദേശത്ത് ഉള്ളത്, അതുകൊണ്ട് തന്നെ ഫിന്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതില്‍ മാപ്പ് പറഞ്ഞ് ബി.ബി.സി ചാനൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്,