UDF protest against fuel price hike| Oneindia Malayalam

Oneindia Malayalam 2021-06-11

Views 350

UDF protest against fuel price hike
മോദി ഗവൺമെൻറിന് ഒത്താശ ചെയ്യുന്ന നിലപാടാണ് പിണറായിയുടേത്: രമേശ് ചെന്നിത്തല



പെട്രോൾ ഡീസൽ വിലവർധന സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പെട്രോൾ ഡീസൽ വില വർധിക്കുമ്പോൾ കേരളത്തിന്റെ ഭരണകൂടം ആഹ്ലാദിക്കുന്നതായും ചെന്നിത്തല പറഞ്ഞു.ഇന്ധന വില വർധനയ്ക്കെതിരെ കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് മോദി ഗവൺമെൻറ് നടപ്പിലാക്കുന്നത്.ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ബിജെപി ഗവൺമെന്റിനെ ഒത്താശ ചെയ്യുന്ന നിലപാടാണ് കേരളത്തിലെ സർക്കാരിന്റേതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS