Building collapsed at Mumbai because of heavy rain

Oneindia Malayalam 2021-06-10

Views 184

Building collapsed at Mumbai because of heavy rain

മുംബൈയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ 11 പേർ മരണപ്പെട്ടു. മലാഡിലെ നാല് നില കെട്ടിടമാണ് തകർന്നു വീണത്. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Share This Video


Download

  
Report form
RELATED VIDEOS