ശിക്ഷിച്ച ജഡ്ജിയെ നേരിൽ കണ്ടപ്പോൾ സംഭവിച്ചത് | FilmiBeat Malayalam

Filmibeat Malayalam 2021-06-09

Views 3

Baburaj was jailed for 85 days for a crime he did not commit
84 ദിവസത്തെ ജയില്‍ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ ബാബുരാജ്. തനിക്കുവേണ്ടി ഒരുകാലത്തും താന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും, രാഷ്ട്രീയം ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്നറിയാതെയാണ് കോളേജില്‍ പഠിക്കുമ്ബോള്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS