30 ദിവസത്തിനുള്ളില്‍ ഗെലോട്ടിനെ വീഴ്ത്തും, രാഹുലിന് സച്ചിന്റെ മുന്നറിയിപ്പ് | Oneindia Malayalam

Oneindia Malayalam 2021-06-09

Views 1

Sachin Pilot 'sidelined' By CM Gehlot; Gives Congress A Month To Make Amends: Sources

രാജസ്ഥാനില്‍ ഒരിടവേളയ്ക്ക് ശേഷം പ്രശ്‌നം കടുക്കുന്നു. ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും ഒരേപോലെ വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. പരസ്യമായി കോണ്‍ഗ്രസ് പാനലിനെതിരെ സച്ചിന്‍ രംഗത്തെത്തി. ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കുമെന്നാണ് സച്ചിന്‍ നല്‍കുന്ന സൂചന.


Share This Video


Download

  
Report form
RELATED VIDEOS