കമന്റിട്ടയാൾക്ക് മറുപടിയുമായി ശ്വേത മേനോൻ | FilmiBeat Malayalam

Filmibeat Malayalam 2021-06-07

Views 15

Swetha Menon reacts to criticism
നഴ്‌സുമാര്‍ ജോലി സമയത്ത് മലയാളം
സംസാരിക്കരുതെന്ന ഡല്‍ഹിയി ജിബി പന്ത് സര്‍ക്കാര്‍ ആശുപത്രി സര്‍ക്കുലര്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആശുപത്രിയുടെ വിവേചന നടപടിക്കെതിരെ പ്രതികരണവുമായി നടി ശ്വേതാമേനോനും രംഗത്തെത്തി. സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നടി ചൂണ്ടിക്കാട്ടി. വിവാദപരമായ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷം. അതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരം പ്രശ്നങ്ങള്‍ക്കെതിരെ പൊരുതാന്‍ ശക്തിയുണ്ടാകട്ടെ എന്നും ശ്വേതാ ഫേസ്ബുക്കില്‍ കുറിച്ചു.


Share This Video


Download

  
Report form
RELATED VIDEOS