What is China’s ‘artificial sun’ experimental fusion reactor that has set a new record?
നമ്മളിപ്പോൾ പറഞ്ഞുവരുന്നത് ചൈനയുടെ കൃത്രിമ സൂര്യനെ കുറിച്ചാണ്. ലോകം മുഴുവന്‍ ചൈനയുടെ ഈയൊരു നിര്‍മാണത്തെ അമ്പരപ്പോടെയാണ് കാണുന്നത്. ആര്‍ട്ടിഫിഷ്യല്‍ സൂര്യനെ ചൈന അവതരിപ്പിച്ചത് വലിയ ലക്ഷ്യത്തോടെയാണ്, ആര്‍ട്ടിഫിഷ്യല്‍ സൂര്യന്റെ കൂടുതല്‍ വിശേഷങ്ങളറിയാം.