നിലവില്‍ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ പലരും പങ്കുവയ്ക്കാറുണ്ട്. എത്രത്തോളം വിശ്വസനയിമാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്നീ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ വാക്‌സിനുമായി ബന്ധപ്പെട്ട ആശ്വാസകരമായ ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാക്‌സിനെടുത്ത ശേഷം കോവിഡ് സ്ഥിരീകരിച്ച രോഗികളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് എയിംസ് പഠനം പറയുന്നു
No Deaths in Patients Re-infected With Covid Even After Vaccination, Shows AIIMS Study
https://malayalam.oneindia.com/news/india/no-death-cases-reported-ampng-vaccinated-patients-says-aiims-study-of-breakthrough-infection-293894.html?story=2