Elephant attack in Mettupalayam to Ooty road
ഊട്ടി-മേട്ടുപ്പാളയം ദേശീയപാതയിൽ സമീപത്തെ മതിലിൽനിന്ന് റോഡിലേക്കിറങ്ങാൻ കാട്ടാനയുടെ സാഹസം. അത് വീഡിയോ എടുക്കാൻ ശ്രമിക്കുന്ന കാർ യാത്രക്കാർ, അവരെ ഓടിക്കുന്ന കുട്ടിക്കൊമ്പൻ, സമൂഹിക മാധ്യമങ്ങളിൽ വൈറലാണ് ഈ വീഡിയോ