Kerala budget 2021 : കടുത്ത പ്രതിസന്ധിയിലും പുതിയ നികുതികളില്ല

Oneindia Malayalam 2021-06-04

Views 3

No New taxes implenetde in Kerala budget 2021 by Finance minister K N Balagopal
ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി. ഇത്തവണ പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. സംസ്ഥാനം കടം വാങ്ങി കാര്യങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ തീരുമാനം. നിലവിലുള്ള നികുതി പിരിവ് കാര്യക്ഷമമായി നടപ്പാക്കാനാണ് തീരുമാനം.

Share This Video


Download

  
Report form
RELATED VIDEOS