Drink beer and get vaccinated says joe biden കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനമേകി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.ഒരു ബിയര്‍ കഴിക്കുക. മുടിവെട്ടുന്നതിനാണെന്ന പോലെ ഇരുന്നു കൊടുക്കുക..നിങ്ങളുടെ വാക്‌സിനേഷന്‍ സ്വീകരിക്കുക ‘ ബൈഡന്‍ പറഞ്ഞു.