Iran Ship Sinks In Gulf Of Oman As Firefighting Efforts Fail, Crew Safe
ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലില്‍ സ്‌ഫോടനം. ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം 20 മണിക്കൂര്‍ കഴിഞ്ഞിട്ടും വിജയിച്ചില്ല. കപ്പലില്‍ 400ഓളം ജീവനക്കാരുണ്ടായിരുന്നു. എന്താണ് സംഭവത്തിന് കാരണം എന്നത് അവ്യക്തമാണ്. ഇറാനില്‍ അടുത്തിടെ തുടര്‍ച്ചയായി ദുരന്തങ്ങളുണ്ടാകുകയാണ്.