In world's first case, China reports human getting infected with H10N3 bird flu
ചൈനയില്‍ മനുഷ്യനില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഷെന്‍ജിയാംഗ് സ്വദേശിയായ 41 കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായാണ് മനുഷ്യന് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.