തകർന്നത് വെറും 2 വർഷമായ പാലം | Oneindia Malayalam

Oneindia Malayalam 2021-05-30

Views 350

യാസ് ചുഴലിക്കാറ്റിൽ കനത്ത മഴയെത്തുടർന്ന് ജാർഖണ്ഡിലെ ഒരു വമ്പൻ പാലം തകർന്നിരിക്കുകയാണ്,, ബുണ്ടുവിനെ റാഞ്ചിക്കടുത്തുള്ള താമാറുമായി ബന്ധിപ്പിക്കുന്ന കാഞ്ചി നദിക്ക് കുറുകെയുള്ള പാലമാണ് വ്യാഴാഴ്ച തകർന്നുവീണത് ,


Share This Video


Download

  
Report form
RELATED VIDEOS