Asha Sherin says Prithwiraj's opimiom about Lakshadweep is just about attention seeking
ലക്ഷദ്വീപിനെ കുറിച്ചോര്‍ത്ത് ആകുലത പെടുന്ന പൃഥ്വി, തിരുവനന്തപുരത്ത് മഴക്കാലത്ത് വെള്ളം കയറുന്ന സമയത്ത് സ്വന്തം അമ്മ താമസിക്കുന്ന ഇടങ്ങള്‍ പോലും വെള്ളത്തിനകത്താകുന്നതിനെതിരെ എന്തുകൊണ്ട് പൃഥ്വി സംസാരിക്കുന്നില്ല എന്ന് ചോദിക്കുകയാണ് ആശ ഷെറിന്‍.