Cyclone Yaas batters Odisha and Bengal, leaves trail of destruction

Oneindia Malayalam 2021-05-27

Views 277

Cyclone Yaas batters Odisha and Bengal, leaves trail of destruction

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച യാസ് ചുഴലിക്കാറ്റ് അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി . ബംഗാളില്‍ ഒരു കോടി പേരും ഒഡീഷയില്‍ ലക്ഷണക്കണക്കിന് ആളുകളും ദുരിതബാധിതരായി


Share This Video


Download

  
Report form