Cyclone Yaas triggers heavy rains in Kerala | Oneindia Malalayalam

Oneindia Malayalam 2021-05-26

Views 147

Cyclone Yaas triggers heavy rains in Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ കനത്തമഴ. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വയനാടും മലപ്പുറവും കാസര്‍കോടും ഒഴികെയുള്ള 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


Share This Video


Download

  
Report form
RELATED VIDEOS