ബ്ലാക് ഫംഗസ് നിശബ്ദനായ കൊലയാളി
ഇന്ത്യയില്‍ 7250 രോഗികള്‍ 219 മരണം
സംസ്ഥാനങ്ങള്‍ വിറയ്ക്കുന്നു
Black fungus: 7,250 infected, 219 dead in India. States with highest caseload
രാജ്യത്ത് നിശബ്ദ കൊലയാളിയായി ബ്ലാക് ഫംഗസ്. കൊവിഡിന് പിന്നാലെ ഇന്ത്യയുടെ ഭീതിയായി മാറിയിരിക്കുകയാണ് ബ്ലാക് ഫംഗസ്. ഇന്ത്യയില്‍ 7250 ബ്ലാക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 219 പേര്‍ ഈ ഫംഗസ് ബാധിച്ച് മരിച്ചു. 13 സംസ്ഥാനങ്ങള്‍ ബ്ലാക് ഫംഗസ് ഭീതിയിലാണ്.
Read more at: https://malayalam.oneindia.com/news/india/black-fungus-a-silent-killer-7250-cases-recorded-in-india-219-people-dead-292032.html