CPM national leadership unhappy over exclusion of KK Shailaja from Kerala cabinet

Oneindia Malayalam 2021-05-18

Views 143

CPM national leadership unhappy over exclusion of KK Shailaja from Kerala cabinet
ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മന്ത്രിയാക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. സീതാറാം യെച്ചൂരിയും ബൃന്ദാ കരാട്ടുമുള്‍പ്പെടെയുള്ളവര്‍ കെ.കെ ശൈലജയെ രണ്ടാമതും മന്ത്രിയാക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തോട് അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍


Share This Video


Download

  
Report form
RELATED VIDEOS