Asuran actor Nitish Veera passes away due to COVID-19
തമിഴിലെ പ്രമുഖ നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ദേശീയ അവാര്‍ഡ് നേടിയ അസുരന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ തിളങ്ങിയ താരമായിരുന്നു നിതീഷ്. അദ്ദേഹത്തിന് 45 വയസ്സായിരുന്നു.
Pudhupettai, Vennila Kabadi Kuzhu, Director Selvaraghavan