Pragya Singh Thakur: Drinking goumutra cures lung infection due to Covid
ഗോമൂത്രം കുടിയ്ക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കൊവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂര്‍. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്ക് ഗോമൂത്രം ഫലപ്രദമാണെന്നും ഭോപാല്‍ എംപി പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയാണ് പ്രജ്ഞയുടെ അവകാശവാദം.