Triple lockdown in 4 districts: What is allowed and what's not
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. ഓരോ ജില്ലയിലേയും നിയന്ത്രണങ്ങള്‍ ഇങ്ങനെ