കുട്ടികളടക്കം നിരവധി മരണം, ഇസ്രായേൽ നരനായാട്ട് തുടരുന്നു
തുടര്‍ച്ചയായ ഏഴാം ദിവസവും പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം തുടരുന്നു. ഇന്ന് ശക്തമായ വ്യോമാക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ നിലംപൊത്തി. 26 പേര്‍ ഇവിടെ കൊല്ലപ്പെട്ടു എന്നാണ് ഇതുവരെയുള്ള വിവരം. 50ലധികം പേര്‍ക്ക് പരിക്കേറ്റു.