കേരളത്തിൽ ബ്ലാക്ക് ഫംഗസ്..പേടിക്കേണ്ടതുണ്ടോ ഈ ഫംഗസിനെ

Oneindia Malayalam 2021-05-16

Views 146

കേരളത്തില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ള തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഫംഗസ് ബാധ സ്ഥീരീകരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS