കേരളത്തെ വെറുതെ വിടാതെ ടൗട്ടെ...ശക്തമായ കാറ്റും മഴയും

Oneindia Malayalam 2021-05-16

Views 626

മധ്യകിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതല്‍ ശക്തിപ്രാപിച്ചത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഇപ്പോള്‍ ഗോവന്‍ തീരത്തിന് 150 കിലോ മീറ്റര്‍ അകലെയാണ് ഉള്ളത്. ചൊവ്വാഴ്ച്ച രാവിലെ ഈ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തും. മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് ഉണ്ട്. സംസ്ഥാനത്ത് ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് ഇന്നും ശക്തമായ മഴയുണ്ടാവും.

Share This Video


Download

  
Report form
RELATED VIDEOS