Dr Anupama Sreekumar talks about Covid 19 third wave
ജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച വരുത്താൻ പാടില്ലെന്ന് മുൻ ഐഎംഎ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റും ആരോഗ്യ വിദഗ്ധയുമായ ഡോ. അനുപമ ശ്രീകുമാർ. കൊവിഡ് രണ്ടാം തരംഗം നിർണായകഘട്ടത്തിലാണ്.മൂന്നാം തരംഗം നിലവിലുള്ളതിനെക്കാളും അതിതീവ്രമാകാൻ സാധ്യതയുണ്ട്.'ബ്രേക്ക് ദ ചെയൻ' പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതോടൊപ്പം ഡബിൾ മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
വീഡിയോ കാണാം...