In Pandemic Milestone, US Lifts Mask Guidance For Vaccinated People | Oneindia Malayalam

Oneindia Malayalam 2021-05-14

Views 605

In Pandemic Milestone, US Lifts Mask Guidance For Vaccinated People
പൂർണമായും കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക. വാക്സിനേഷൻ എടുത്തവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോൾ അറിയിച്ചു. ഓവല്‍ ഓഫീസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ മാസ്‌ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തി.


Share This Video


Download

  
Report form
RELATED VIDEOS