മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്ന് ആരോപിച്ചാണ് ഗോപാലകൃഷ്ണന്റെ വിമര്‍ശനം. ഇരട്ട ചങ്കുള്ള നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹമാസിന്റെ തടവറയിലാണോ എന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഗോപാലകൃഷ്ണന്റെ വിമര്‍ശനം