All districts with high rate of COVID infections must remain locked down for 6-8 weeks more: ICMR chief
കൊവിഡ് ദിവസേന കുതിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന് മറ്റൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരി്കുകയാണ് ഐസിഎംആര്‍ മേധാവി ഡോ ബല്‍റാം ഭാര്‍ഗവ. രാജ്യത്ത് കൊവിഡ് രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ടാഴ്ച വരെ അടച്ചിടണമെന്നാണ് അദ്ദേഹം പറയുന്നത്