Israel Palestine conflict is getting out of hands | Oneindia Malayalam

Oneindia Malayalam 2021-05-12

Views 446

Israel Palestine conflict is getting out of hands
ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക. പലസ്തീനിൽ 44 പേരും ഇസ്രയേലിൽ 5 പേരും കൊല്ലപ്പെട്ടു. വിട്ടുവീഴ്ചക്കില്ലെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ രാജ്യാന്തര സമൂഹം കൂടുതൽ ഇടപെടലിന് ഒരുങ്ങുകയാണ്. മലയാളികളടക്കം നിരവധി ഇന്ത്യക്കാർ സംഘർഷ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS