പ്രളയജലത്തിൽ തകർന്നത് നിരവധി കെട്ടിടങ്ങൾ | Oneindia Malayalam

Oneindia Malayalam 2021-05-12

Views 180

Cloudburst In Uttarakhand's Devprayag, Shops, Houses Damaged: Report
ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. റോഡുകളും നിരവധി കെട്ടിടങ്ങളും ഒലിച്ചുപോയി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഡെറാഡൂണിൽ നിന്നും 120 കിലോമീറ്റർ മാറിയാണ് അപകടമുണ്ടായത്.

Share This Video


Download

  
Report form