COVID outbreak in world’s most vaccinated country | Oneindia Malayalam

Oneindia Malayalam 2021-05-11

Views 1.2K

COVID outbreak in world’s most vaccinated country, Are Vaccines Working in the Seychelles?
ലോകത്തിലേറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയ രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായി. രാജ്യത്തിന്റെ ജനസംഖ്യയുടെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കിയ സീഷെല്‍സ് എന്ന രാജ്യത്തിലാണ് കോവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ചയിലേതിനും ഇരട്ടിയായത്.വാക്‌സിന്‍ ജനങ്ങള്‍ക്കിടയില്‍ രോഗത്തിന്റെ വ്യാപനം തടയാന്‍ സഹായിക്കുന്നില്ലെന്ന ആശങ്കയിലാണ് രാജ്യം


Share This Video


Download

  
Report form
RELATED VIDEOS