Clashes continue in Jerusalem as Israel-Palestine tensions soar | Oneindia Malayalam

Oneindia Malayalam 2021-05-11

Views 2

Clashes continue in Jerusalem as Israel-Palestine tensions soar
ജറുസലേമില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. 9 കുട്ടികള്‍ ഉള്‍പ്പെടെ 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് റോക്കറ്റാക്രമണം ഉണ്ടായതിനാലാണ് തിരിച്ചടിച്ചത് എന്നാണ് ഇസ്രായേല്‍ അവകാശവാദം.


Share This Video


Download

  
Report form