Vaccination camp for Media employees
തിരുവനന്തപുരത്ത് കെയുഡബ്ല്യൂജെയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍. നാല് ദിവസം ആണ് വാക്‌സിനേഷന്‍ ക്യാമ്പ്. ആദ്യഘട്ടത്തില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളള മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നു.