കെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ

Oneindia Malayalam 2021-05-11

Views 27

കേരള രാഷ്ട്രീയ എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന കെആര്‍ ഗൗരിയമ്മ അന്തരിച്ചു. 101ാം വയസ്സിലായിരുന്നു അന്ത്യം. കടുത്ത പനിയെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗൗരിയമ്മ

Share This Video


Download

  
Report form
RELATED VIDEOS