India to field 'B' team against Sri Lanka; Samson, Kishan likely to be named
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ ഇന്ത്യന്‍ ടീം ശ്രീലങ്കന്‍ പര്യടനം നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസി ഐ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചത്. ലോക സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായിട്ടാവും ഇന്ത്യ ശ്രീലങ്കയിലേക്ക് പോവുക.മലയാളി താരം സഞ്ജു സാംസണിനും മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനും ഉള്‍പ്പെടെ പരമ്പരയില്‍ അവസരം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.