Pitch favors New Zealand and other reasons India is may lose to New Zealand.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിനായുള്ള മുന്നൊരുക്കത്തിലേക്ക് കടക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഒന്നാം നമ്പര്‍ ടീമായി ഇറങ്ങുന്ന ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള നിരയാണ് ന്യൂസീലന്‍ഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യക്കെതിരേ മുന്‍തൂക്കം കിവീസ് നിരക്കുണ്ട്. വെറുതെ പറയുന്നതല്ല,മൂന്ന് കാരണങ്ങളിതാ.