Video:A kid batting with a stump goes viral on social media| Oneindia Malayalam

Oneindia Malayalam 2021-05-08

Views 239

Video:A kid batting with a stump goes viral on social media
ബാറ്റും ബോളും കൊണ്ട് വിസ്മയം തീര്‍ക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് സ്റ്റംപിനെപ്പോലും ബാറ്റാക്കി മാറ്റി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കൊച്ചുമിടുക്കന്‍. തൃശൂര്‍ സ്വദേശിയായ വിഘ്‌നജ് എന്ന ഒമ്പതുവയസുകാരനാണ് സ്റ്റംപുകൊണ്ടുപോലും ഉഗ്രന്‍ ഷോട്ടുകള്‍ ഒരുക്കുന്നത്.സ്റ്റംപുകൊണ്ട് ബോള്‍ അടിച്ചുപറപ്പിക്കുന്ന ഈ കൊച്ചുമിടുക്കന്റെ വിഡിയോ ഇതിനോടകം സോഷ്യല്‍ ഇടങ്ങളില്‍ വൈറലായിക്കഴിഞ്ഞു


Share This Video


Download

  
Report form
RELATED VIDEOS