Elephants destroy all banana trees except the one with nests: Viral Video
കാട്ടാനകളുടെ ഒരു കൂട്ടം തമിഴ്‌നാട്ടിലെ ഒരു വാഴത്തോട്ടം നശിപ്പിച്ചു, അതില്‍ ഒരു വാഴ മാത്രം അവ നശിപ്പിച്ചില്ല. അതിന്റെ കാരണമറിഞ്ഞ് അതിശയിച്ചിരിക്കുകയാണ് നാട്ടുകാര്‍. ഈറോഡ് ജില്ലയിലെ സത്യമംഗല എന്ന സ്ഥലത്താണ് സംഭവം നടന്നത്.പ്രദേശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്