viral video of a little girl protects a dog in rain with her umberlla
ഒരു നായ മഴ നനയാതിരിക്കാന്‍ അതിന് കുട ചൂടിക്കൊടുത്ത പെണ്‍കുട്ടിയെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ച ഈ കൊച്ചു മിടുക്കി ഒരു യഥാര്‍ത്ഥ ഹീറോ ആണെന്നാണ് ആളുകള്‍ പറയുന്നത്.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്