8 Lions Show COVID-19 Symptoms At Nehru Zoological Park | Oneindia Malayalam

Oneindia Malayalam 2021-05-04

Views 1.4K

ഹൈദരാബാദ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ഏഷ്യാറ്റിക് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ കഴിയുന്ന എട്ട് സിംഹങ്ങള്‍ക്കാണ് രോഗബാധയുണ്ടായത്.

Share This Video


Download

  
Report form